
പര്യവേക്ഷണം
യോഗ പര്യവേഷണങ്ങളിലൂടെയും വേദവിജ്ഞാനത്തിലൂടെയും ആനന്ദം കൈവരിക്കുന്നതിനുള്ള താക്കോലാണ് സ്വയ പര്യവേക്ഷണം. നിങ്ങളുടെ ധാരണയെ ആഴത്തിലാക്കാനുള്ള ഒരു മികച്ച മാർഗമാണിത്, നിങ്ങളുടെ ജോലി, ജീവിതം, നിങ്ങൾ താമസിക്കുന്ന ലോകം എന്നിവ നോക്കിക്കാണുന്ന രീതിയിൽ ഒരു മാറ്റം കൊണ്ടുവരാൻ യോഗയ്ക്ക് കഴിയുന്നു

അനുഭവം
നിങ്ങളുടെ ഉള്ളിലെ മാറ്റത്തെ അനുഭവിക്കുന്നതാണ് യഥാർത്ഥ ബോധം , നിങ്ങളുടെ മനസ്, ശരീരം, ആത്മാവ് എന്നിവയിൽ സംഭവിക്കാവുന്ന മാറ്റങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. നിങ്ങൾ പൂർണ്ണ ബോധമുള്ളപ്പോൾ നിങ്ങളുടെ ബുദ്ധി നിങ്ങൾക്കായി പ്രവർത്തിക്കുന്നു

ആസ്വദിക്കൂ
നിങ്ങൾക്കായി പ്രവർത്തിക്കുന്നതും നിങ്ങൾ പ്രവർത്തിക്കുന്നതും രണ്ടും വ്യത്യസ്തമാണ്, മാത്രമല്ല ഇതിൽ നിങ്ങൾ ഏത് തിരഞ്ഞെടുക്കുന്നു എന്നത് നിങ്ങളുടെ ഉത്തരവാദിത്തമാണ്, പ്രപഞ്ചം നിങ്ങളിൽ പ്രവർത്തിക്കാൻ താൽപ്പര്യപ്പെടുന്നെങ്കിൽ, അത് ഒരു ദുരന്തമാണ്, പക്ഷേ പ്രപഞ്ചം നിങ്ങൾക്കായി പ്രവർത്തിക്കാൻ താൽപ്പര്യപ്പെടുമ്പോൾ ലഭ്യമാകുന്നത് സന്തോഷകരമായ ഒരു ജീവിതം ആണ്. ജീവിതം ആകെ രണ്ടുതരം ആണ്, ജീവിതം ആസ്വദിക്കുക അല്ലെങ്കിൽ ദയനീയമായി ജീവിക്കുക ഇതിൽ ഏതാണ് നിങളുടെ ജീവിതം എന്നതാണ് ആകെ ഉള്ള ചോദ്യം, എല്ലാം നിങ്ങൾക്കായി ചെയ്യുക.

യോഗ ചക്ര
തെക്കേ മഴുവന്നൂർ എറണാകുളം കേരളം -686669
ഫോൺ: +919074336373
ഇമെയിൽ: yogachakrafoundation@gmail.com






